റിയാദ്∙ സൗദി അറേബ്യയിലെ അൽഖർജ് പാർക്കിൽ കൗമാരക്കാരന്റെ കുത്തേറ്റു 2 സ്ത്രീകൾക്കു പരുക്കേറ്റു.....

റിയാദ്∙ സൗദി അറേബ്യയിലെ അൽഖർജ് പാർക്കിൽ കൗമാരക്കാരന്റെ കുത്തേറ്റു 2 സ്ത്രീകൾക്കു പരുക്കേറ്റു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി അറേബ്യയിലെ അൽഖർജ് പാർക്കിൽ കൗമാരക്കാരന്റെ കുത്തേറ്റു 2 സ്ത്രീകൾക്കു പരുക്കേറ്റു. ഒരാൾക്കു വയറ്റിലും മറ്റൊരാൾക്കു കണ്ണിലുമാണ് കുത്തേറ്റത്.

യുവാക്കളും യുവതികളും തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പ്രതിയുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അറബ് വംശജരെന്നാണ് സൂചന.