തലശ്ശേരി ∙ അബുദാബിയിൽ വാഹനാപകടത്തിൽ കോടിയേരി മൂളിയിൽനട സായി നിവാസിൽ എം.കെ.ഷമിത്ത് (44) മരിച്ചു.

തലശ്ശേരി ∙ അബുദാബിയിൽ വാഹനാപകടത്തിൽ കോടിയേരി മൂളിയിൽനട സായി നിവാസിൽ എം.കെ.ഷമിത്ത് (44) മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി ∙ അബുദാബിയിൽ വാഹനാപകടത്തിൽ കോടിയേരി മൂളിയിൽനട സായി നിവാസിൽ എം.കെ.ഷമിത്ത് (44) മരിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്തു നിന്നു താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. എം.കെ.ലക്ഷ്മണന്റെയും യമുനയുടെയും മകനാണ്.

ADVERTISEMENT

ഭാര്യ: പ്രതിഭ. മക്കൾ: കാമിയ, ടാനിയ. സഹോദരങ്ങൾ: സിന്ധു (എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, തലശേരി), ഷിജിത്ത് (അബുദാബി).