മസ്കത്ത് ∙ വിവിധ കമ്പനികളിൽ നിന്ന് ഒമാൻ 22 ലക്ഷം ഡോസ് കോവിഡ് വാക്സീൻ വാങ്ങുന്നു. 20,000 ഡോസ് ഈ മാസവും ബാക്കി അടുത്തവർഷവും ലഭ്യമാകും. ഈ മാസം ലഭിക്കുന്ന വാക്സീന് 30 ഡോളർ ആണു വില.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ വിവിധ കമ്പനികളിൽ നിന്ന് ഒമാൻ 22 ലക്ഷം ഡോസ് കോവിഡ് വാക്സീൻ വാങ്ങുന്നു. 20,000 ഡോസ് ഈ മാസവും ബാക്കി അടുത്തവർഷവും ലഭ്യമാകും. ഈ മാസം ലഭിക്കുന്ന വാക്സീന് 30 ഡോളർ ആണു വില.

ഗ്ലോബൽ അലൈൻസ് ഫോർ വാക്സീൻ ആൻഡ് ഇമ്യൂണൈസേഷനിൽ 10  ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഈദി പറഞ്ഞു. ഒരാൾക്ക് 2 ഡോസ് വേണ്ടിവരും.