ദോഹ∙ഫാഷൻ തരംഗം ഉണർത്തിയ ഹെയ അറേബ്യൻ പ്രദർശനം സമാപിച്ചു. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ അഞ്ചു ദിവസം നീണ്ട മേളയിൽ പുത്തൻ ഡിസൈനുകളിലെ അബായകളും ഗൗണുകളുമാണു പ്രദർശിപ്പിച്ചത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഫാഷൻ തരംഗം ഉണർത്തിയ ഹെയ അറേബ്യൻ പ്രദർശനം സമാപിച്ചു.  ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ അഞ്ചു ദിവസം നീണ്ട മേളയിൽ പുത്തൻ ഡിസൈനുകളിലെ അബായകളും ഗൗണുകളുമാണു പ്രദർശിപ്പിച്ചത്.

ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെ ഖത്തർ ബിസിനസ് ഇവന്റ്‌സ് കോർപറേഷൻ സംഘടിപ്പിച്ച പ്രദർശനത്തിൽ മികച്ച വനിതാ പങ്കാളിത്തത്തിലാണു ഫാഷൻ ഷോ, ഡിസൈനർമാരുടെ ചർച്ചകൾ, ശിൽപശാലകൾ എന്നിവ നടന്നത്.

ADVERTISEMENT

വനിതകൾക്ക് മാത്രമായുള്ള ഫാഷൻ പ്രദർശനത്തിൽ പ്രാദേശിക ഡിസൈനർമാരെ കൂടാതെ കുവൈത്തിൽ നിന്നുള്ളവരും പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ഷോയിൽ മാസ്‌ക് ധരിച്ചാണ് മോഡലുകൾ റാംപിലെത്തിയത്.