ദോഹ∙അടുത്ത വർഷം ഒക്‌ടോബറിൽ ദോഹയിൽ നടത്താനിരുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനം 2023 ഒക്‌ടോബറിലേക്കു മാറ്റി. 2021 ഒക്‌ടോബർ 14 മുതൽ 2022 മാർച്ച് 17 വരെ നടത്താനിരുന്ന പ്രദർശനമാണ് കോവിഡ് സാഹചര്യത്തിൽ 2023 ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടത്താൻ തീരുമാനിച്ചത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙അടുത്ത വർഷം ഒക്‌ടോബറിൽ ദോഹയിൽ നടത്താനിരുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനം 2023 ഒക്‌ടോബറിലേക്കു മാറ്റി. 2021 ഒക്‌ടോബർ 14 മുതൽ 2022 മാർച്ച് 17 വരെ നടത്താനിരുന്ന പ്രദർശനമാണ് കോവിഡ് സാഹചര്യത്തിൽ 2023 ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടത്താൻ തീരുമാനിച്ചത്.

പ്രദർശനത്തിന്റെ പേര് രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ 2023 ദോഹ ഖത്തർ എന്നു മാറ്റിയിട്ടുണ്ട്. ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പൊസിഷന്റെ 167-ാമത് ജനറൽ അസംബ്ലിയിലാണ് തീയതി പ്രഖ്യാപിച്ചത്.മധ്യപൂർവദേശത്തെ പ്രഥമ ഹോൾട്ടികൾചറൽ പ്രദർശനമാണിത്. 'ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി' എന്ന പ്രമേയത്തിൽ ദോഹ നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന 80 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന അൽ ബിദ പാർക്കിലാണ് പ്രദർശനം. ആധുനിക കൃഷി, സാങ്കേതിക വിദ്യയും പുതുമയും, പരിസ്ഥിതി ബോധവൽക്കരണം, സുസ്ഥിരത എന്നീ 4 ഉപപ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രദർശനം പരിസ്ഥിതി സംരക്ഷണത്തിനുള്ള പുത്തൻ പരിഹാരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രമിക്കും.

ADVERTISEMENT

രാജ്യാന്തര, പ്രാദേശിക, മേഖലാ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ അൽ ബിദ പാർക്കിന്റെ തെക്കു ഭാഗത്ത് 7,00,000 ചതുരശ്ര മീറ്ററിലാണ് രാജ്യാന്തര പൂന്തോട്ടങ്ങളും പ്രദർശനങ്ങളും ക്രമീകരിക്കുക. പാർക്കിന്റെ മധ്യ ഭാഗത്ത് 5,00,000 ചതുരശ്രമീറ്ററിലായി കുടുംബങ്ങൾക്കായുള്ള വിനോദപരിപാടികളും മറ്റും നടക്കും. വടക്കു ഭാഗത്ത് 5,00,000 ചതുരശ്രമീറ്റർ സ്ഥലത്ത് സാംസ്‌കാരിക, പരമ്പരാഗത പരിപാടികളും പ്രദർശനങ്ങളും ക്രമീകരിക്കും.