ഷാർജ ∙ കലാസാംസ്കാരിക സംഘടനയായ ഏകത യുഎഇ ദേശീയ ദിനം ആഘോഷിച്ചു. വെർച്വൽ സമ്മേളനത്തിൽ അസർബൈജാൻ ടൂറിസം മന്ത്രാലയത്തിലെ റാഷിദ് അൽ നൂറി, ആദിൽ തൈമൂർ അലി (അബുദാബി നാഷനൽ ഒായിൽ കമ്പനി) എന്നിവർ മുഖ്യാതിഥികളായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കലാസാംസ്കാരിക സംഘടനയായ ഏകത യുഎഇ ദേശീയ ദിനം ആഘോഷിച്ചു. വെർച്വൽ സമ്മേളനത്തിൽ അസർബൈജാൻ ടൂറിസം മന്ത്രാലയത്തിലെ റാഷിദ് അൽ നൂറി, ആദിൽ തൈമൂർ അലി (അബുദാബി നാഷനൽ ഒായിൽ കമ്പനി) എന്നിവർ മുഖ്യാതിഥികളായി.

ഐബിഎംസി  എംഡി സജിത്കുമാർ, ഏകത പ്രസിഡന്റ് രാജീവ് കുമാർ, വൈസ് പ്രസിഡന്റ് ദയാനന്ദ ഹെബ്ബാർ, കൾചറൽ കമ്മിറ്റി കൺവീനർ അനീഷ് ഗോപാലൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ ഉണ്ടായിരുന്നു.