ദുബായ് ∙ മൊത്തവിതരണ ശൃംഖല പൂർണമായും ഡിജിറ്റൈസ് ചെയ്ത് ജലീൽ ഹോൾഡിങ്സ്.....

ദുബായ് ∙ മൊത്തവിതരണ ശൃംഖല പൂർണമായും ഡിജിറ്റൈസ് ചെയ്ത് ജലീൽ ഹോൾഡിങ്സ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മൊത്തവിതരണ ശൃംഖല പൂർണമായും ഡിജിറ്റൈസ് ചെയ്ത് ജലീൽ ഹോൾഡിങ്സ്. സോഫ്റ്റ് ലാൻഡ് ഇന്ത്യയുമായി സഹകരിച്ചാണിത്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ  ഉപയോഗിച്ചാണ് പദ്ധതിയെന്ന് ജലീൽ ഹോൾഡിങ്സ്  എംഡി: സമീർ കെ. മുഹമ്മദ് പറഞ്ഞു.

ഉപഭോക്താക്കൾക്കു കൂടുതൽ  30,000 ഉൽ‌പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചുള്ള സേവന ശൃംഖലയാണുള്ളതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ ഗഫൂർ കെ. മുഹമ്മദ് പറഞ്ഞു.

ADVERTISEMENT

സേവനം കൂടുതൽ വേഗത്തിലാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് സോഫ്റ്റ് ലാൻഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. വിനോദ് പറഞ്ഞു.