മനാമ ∙ മലർവാടി ബാലസംഘവും, ടീം ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷയുടെ റിഫ ഏരിയയിലെ രജിസ്ട്രേഷൻ ആരംഭിച്ചു.

മനാമ ∙ മലർവാടി ബാലസംഘവും, ടീം ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷയുടെ റിഫ ഏരിയയിലെ രജിസ്ട്രേഷൻ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മലർവാടി ബാലസംഘവും, ടീം ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷയുടെ  റിഫ ഏരിയയിലെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ സ്കോളർ റിഫ ഏരിയ തല റജിസ്ട്രേഷൻ ബഹ്‌റൈനിലെ പ്രശസ്ത ടിക് ടോക് താരം മന്ന മർയം ( അലീന മർയം വർഗീസ്) മിന്നത്‌ നൗഫലിന്റെ പേര് റജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

മലർവാടി റിഫ ഏരിയ കൺവീനർമാരായ അബ്ദുൽ ഹഖ്, ഷൈമില നൗഫൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മൂസ കെ. ഹസ്സൻ, സുമയ്യ ഇർഷാദ് , ഇർഷാദ് കുഞ്ഞിക്കനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നതെന്നു മലർവാടി ഏരിയ കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു .