മസ്‌കത്ത്∙ ഒമാനില്‍ 142 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കോവിഡ് മരണങ്ങളില്ല.

മസ്‌കത്ത്∙ ഒമാനില്‍ 142 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കോവിഡ് മരണങ്ങളില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ 142 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കോവിഡ് മരണങ്ങളില്ല. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 131,086 ആയി ഉയര്‍ന്നു. 1508 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നത്. 228 പേര്‍ കൂടി കോവിഡ് മുക്തിനേടി. ഇതോടെ രാജ്യത്തെ ആകെ രോഗം ഭേദമായവരുടെ എണ്ണം 123,415 ആയി. 

94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 24 മണിക്കൂറിനിടെ എട്ട് കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 55 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.