ദോഹ ∙ ഖത്തറില്‍ 201 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3,140 പേര്‍

ദോഹ ∙ ഖത്തറില്‍ 201 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3,140 പേര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ 201 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3,140 പേര്‍. 201 പേരില്‍ 176 പേര്‍ കമ്യൂണിറ്റികളിലുള്ളവരും 25 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. 156 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തര്‍ 1,43,094.

ഇതുവരെ 1,46,480 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 246.