ഹഫർ അൽ ബാത്തിൻ∙ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ അബ്ദുൽ റഹ്‌മാൻ (62) ഹൃദയാഘാതം മൂലം സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരിച്ചു.

ഹഫർ അൽ ബാത്തിൻ∙ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ അബ്ദുൽ റഹ്‌മാൻ (62) ഹൃദയാഘാതം മൂലം സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹഫർ അൽ ബാത്തിൻ∙ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ അബ്ദുൽ റഹ്‌മാൻ (62) ഹൃദയാഘാതം മൂലം സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരിച്ചു. ഹഫറിൽ നിന്ന് 200 കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും. ജീവൻ രക്ഷിക്കാനായില്ല. ഇരുപത് ദിവസം മുമ്പാണ്  അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. 

ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ മറവ് ചെയ്യും. പിതാവ്: പരേതരായ മുഹമ്മദ് കുഞ്ഞ്, മാതാവ്: അമ്മീൻബി,ഭാര്യ: ആബിദ ബീവി, മക്കൾ: അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ.നിയമസഹായത്തിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്..