ദുബായ് ∙ യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്. അൽ ഐൻ റാക്നയിൽ ഇന്നലെ പുലർച്ചെ .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാത്രിയിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്. അൽ ഐൻ റാക്നയിൽ ഇന്നലെ പുലർച്ചെ .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാത്രിയിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു.

ആകാശം ഭാഗികമായി മേഘാവൃതം. ചില മേഖലകളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

ADVERTISEMENT

വരുംദിവസങ്ങളിൽ ഇതേ താപനില തുടരുമെന്നും വ്യക്തമാക്കി. ഒമാനിലും തണുപ്പുകൂടി. ഹജ്ർ മലനിരകളിലും സമീപ മേഖലകളിലും കഴിഞ്ഞദിവസം താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തി.