മസ്കത്ത് ∙ ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ.....

മസ്കത്ത് ∙ ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ. മെഡിക്കൽ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.

ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ് ലറ്റ് മടക്കി നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം നിർദേശം. പ്രവാസികളിൽ പലരും ബ്രേസ് ലറ്റ് ഉപേക്ഷിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഉപയോഗശേഷം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഏൽപിക്കണം.