ദോഹ ∙ രാജ്യത്ത് ഫൈസർ-ബയോടെക്കിന്റെ കോവിഡ് വാക്‌സീൻ എടുത്ത എല്ലാവരും സുരക്ഷിതർ തന്നെയെന്ന് അധികൃതർ. ഇതുവരെ ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി വ്യക്തമാക്കി. ആദ്യ ഘട്ട വാക്‌സിനേഷൻ ക്യാംപെയ്ൻ രാജ്യത്ത് പുരോഗമിക്കുമ്പോൾ ഇതിനകം ആയിരക്കണക്കിന് പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙  രാജ്യത്ത് ഫൈസർ-ബയോടെക്കിന്റെ കോവിഡ് വാക്‌സീൻ എടുത്ത എല്ലാവരും സുരക്ഷിതർ തന്നെയെന്ന് അധികൃതർ. ഇതുവരെ ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി വ്യക്തമാക്കി.

ആദ്യ ഘട്ട വാക്‌സിനേഷൻ ക്യാംപെയ്ൻ രാജ്യത്ത് പുരോഗമിക്കുമ്പോൾ ഇതിനകം ആയിരക്കണക്കിന് പേർ കുത്തിവയ്പ് എടുത്തു കഴിഞ്ഞു. ഖത്തറിൽ കോവിഡ് വാക്‌സീൻ നിർബന്ധമല്ല. എന്നാൽ കോവിഡ് വ്യാപനം തടയുക എന്നത് ദേശീയ സുരക്ഷാ താൽപര്യമായതിനാൽ മിക്ക രാജ്യങ്ങളും പ്രവേശനത്തിന് കോവിഡ് വാക്‌സീൻ നിർബന്ധമാക്കാനുള്ള സാധ്യതയും ഡോ.അൽ മസലമണി ചൂണ്ടിക്കാട്ടി.

ADVERTISEMENT

ഹമദ് മെഡിക്കൽ കോർപറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും റജിസ്റ്റർ ചെയ്തിരിക്കുന്ന വിട്ടുമാറാത്ത രോഗമുള്ള എല്ലാവരെയും വാക്‌സീൻ എടുക്കാനായി ഊഴമനുസരിച്ച് അധികൃതർ ബന്ധപ്പെടും. ആദ്യഘട്ട ക്യാംപെയ്ൻ ഈ മാസം 31 വരെയാണ്. 10 ഹെൽത്ത് സെന്ററുകളിൽ കോവിഡ് വാക്‌സീൻ ലഭിക്കും.