ദുബായ് ∙ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് കോവിഡ് വാക്സീൻ വിതരണ രംഗത്ത് പാർടൈം ആയി ജോലി ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്വകാര്യ  മേഖലയിലെ നഴ്സുമാർക്ക്  കോവിഡ് വാക്സീൻ വിതരണ രംഗത്ത് പാർടൈം ആയി ജോലി ചെയ്യാമെന്ന്  ആരോഗ്യ മന്ത്രാലയം.

പ്രതിമാസം 6,000 ദിർഹമാണു വേതനം. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഹെൽത്ത് അതോറിറ്റി പെർമിറ്റ് ഉള്ളവരുമാകണം.

ADVERTISEMENT

ദിവസവും 6 മണിക്കൂർ വീതം ആഴ്ചയിൽ  5 ദിവസമോ 5 മണിക്കൂർ വീതം ആഴ്ചയിൽ 6 ദിവസമോ ആണു ജോലി. ഒരുമാസത്തേക്കാണു നിയമനം.