യുഎഇയിൽ 3362 പേർക്ക് കൂടി കോവിഡ്, ആറ് മരണം
അബുദാബി ∙ യുഎഇയിൽ കോവിഡ് പോസിറ്റീവ് ആയി 6 പേർ കൂടി മരിച്ചു. മരണസംഖ്യ 723. ഇന്ന് 3362 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2,39,587. പുതുതായി 2,588 പേർ രോഗമുക്തി നേടി. ആകെ 2,13,149. ചികിത്സയിൽ ഉള്ളത് 25,715 പേർ. ഇന്നലെ 134,768 പേരെ പരിശോധനയ്ക്കു വിധേയമാക്കി.