ദോഹ ∙ വാക്സീൻ നൽകുന്നതിൽ നിന്നും ഒഴിവാക്കിയ വിഭാഗങ്ങളുടെ പട്ടിക എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ വിവരങ്ങൾ തെറ്റാണെന്ന് പൊതജനാരോഗ്യ മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം, മരുന്ന് എന്നിവയിൽ നിന്ന് അലർജിയുള്ളവരെ മാത്രമാണ് വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളു. കൃത്യമായ വിവരങ്ങൾ അറിയാൻ 16000 എന്ന നമ്പറില്‍ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.