സൗദിയിൽ 169 പേർക്കുകൂടി കോവിഡ് പോസിറ്റീവ്
റിയാദ് ∙ സൗദിയിൽ കോവിഡ് പോസിറ്റീവ് ആയി ആറു പേർ കൂടി മരിച്ചു. മരണസംഖ്യ 6,310. ഇന്ന് 169 പേർക്കു പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗബാധിതർ 3,64,440. 24 മണിക്കൂറിനിടെ 188 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 3,56,201. ചികിത്സയിലുള്ള 1,929 പേരിൽ 302 പേരുടെ നില ഗുരുതരം.