ദുബായ്∙ സാഹസ പ്രിയർക്ക് ആവേശം പകരുന്ന 'തലപ്പൊക്കമുള്ള' മറ്റൊരു ഉല്ലാസവുമായി ദുബായ്. ബോളിവുഡ് പാർക്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് 21 ന് പ്രവർത്തനമാരംഭിക്കും. 450 അടി ഉയരമുള്ള അമേരിക്കയിെല ഓർലാൻഡോ സ്റ്റാർ ഫ്ലൈയറിനെ പിന്നിലാക്കിയാണ് 460 അടി ഉയരത്തിൽ ദുബായുടെ സ്വിങ് റൈഡ്. ഉയരത്തിൽ പമ്പര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സാഹസ പ്രിയർക്ക് ആവേശം പകരുന്ന 'തലപ്പൊക്കമുള്ള' മറ്റൊരു ഉല്ലാസവുമായി ദുബായ്. ബോളിവുഡ്  പാർക്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ്  21 ന് പ്രവർത്തനമാരംഭിക്കും. 450 അടി ഉയരമുള്ള അമേരിക്കയിെല ഓർലാൻഡോ സ്റ്റാർ ഫ്ലൈയറിനെ പിന്നിലാക്കിയാണ്  460 അടി ഉയരത്തിൽ ദുബായുടെ സ്വിങ് റൈഡ്.

ഉയരത്തിൽ പമ്പര മാതൃകയിലുള്ള ചക്രത്തിൽ ഊഞ്ഞാൽ പോലെ കൊളുത്തിയിട്ട ഇരിപ്പിടങ്ങളിലിരുന്നു കറങ്ങുന്ന വിനോദമാണിത്. വേറെയും ഉല്ലാസപരിപാടികൾ ഉൾപ്പെടുത്തി സന്ദർശകരെ വരവേൽക്കാനൊരുങ്ങുകയാണ് ബോളിവുഡ് പാർക്ക്.

ADVERTISEMENT

പാർക്കിൽ ബോളിവുഡ്  ബൊലെവാഡ്, മുംബൈ ചൌക്ക്, റസ്റ്റിക് റവീൻ, റോയൽ പ്ലാസ, ഫിലിം സ്റ്റുഡിയോസ് എന്നിങ്ങനെ 5 സോണുകളുണ്ട്. ഹിന്ദി സിനിമകളുമായി  ബന്ധപ്പെട്ട റൈഡുകളും 3ഡി ഷോകളുമാണു മറ്റു പ്രത്യേകതകൾ. ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാനും കരകൗശല വസ്തുക്കൾ വാങ്ങാനും അവസരമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ 'ഐൻ ദുബായ്' ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ ഒരുങ്ങുകയാണ്. 'ദുബായുടെ കണ്ണ്' എന്നർഥം വരുന്ന ഈ പടുകൂറ്റൻ ജയന്റ് വീലിൽ ഒരേ സമയം 1,900 പേർക്കു കയറാനാകും. 250  മീറ്റർ ഉയരത്തിൽ നഗരത്തിന്റെയും കടലിന്റെയും വശ്യസൗന്ദര്യം  360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാം.