ദോഹ∙ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ-കെയ്‌റോ സര്‍വീസുകള്‍ ഈ മാസം 18 മുതല്‍ പുനരാരംഭിക്കും.

ദോഹ∙ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ-കെയ്‌റോ സര്‍വീസുകള്‍ ഈ മാസം 18 മുതല്‍ പുനരാരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 18ന് പ്രാദേശിക സമയം 3.30ന് ഈജിപ്തിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ യാത്രാ വിമാനം വൈകിട്ട് 5.55ന് കെയ്‌റോ രാജ്യാന്തര വിമാനത്താവളത്തിലെത്തും. 

ADVERTISEMENT

3 മണിക്കൂര്‍ 25 മിനിറ്റാണ് ഖത്തറില്‍ നിന്നും ഈജിപ്തിലേക്കുള്ള യാത്രാ സമയം. 25 മുതല്‍ ദോഹ- അലക്‌സാണ്ട്രിയ സര്‍വീസും തുടങ്ങും. ഈജിപ്തിന്റെ ഈജിപ്ത് എയര്‍ ദോഹയിലേക്കുള്ള സര്‍വീസുകളും 18 മുതല്‍ പുനരാരംഭിക്കും. ഗള്‍ഫ് ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് ഈജിപ്ത്-ഖത്തര്‍ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത്.