ദോഹ∙ഖത്തർ കെഎംസിസി വനിതാവിഭാഗമായ കെഡബ്ല്യൂസിസി. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് തീമാറ്റിക് മാപ്പിളപ്പാട്ട് മത്സരം 'ഇശൽ വർണ്ണങ്ങൾ' ജനുവരി അവസാന വാരത്തിൽ

ദോഹ∙ഖത്തർ കെഎംസിസി വനിതാവിഭാഗമായ കെഡബ്ല്യൂസിസി. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് തീമാറ്റിക് മാപ്പിളപ്പാട്ട് മത്സരം 'ഇശൽ വർണ്ണങ്ങൾ' ജനുവരി അവസാന വാരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഖത്തർ കെഎംസിസി വനിതാവിഭാഗമായ കെഡബ്ല്യൂസിസി. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് തീമാറ്റിക് മാപ്പിളപ്പാട്ട് മത്സരം 'ഇശൽ വർണ്ണങ്ങൾ' ജനുവരി അവസാന വാരത്തിൽ നടത്തുമെന്ന്  സംഘാടകർ അറിയിച്ചു.

ഭക്തിഗാനങ്ങൾ, പടപ്പാട്ടുകൾ, കല്യാണ ഗാനങ്ങൾ എന്നീ പ്രമേയങ്ങളിൽ ജൂനിയർ (11 വയസ്സ് വരെ), സീനിയർ (12 മുതൽ 15 വയസ്സ് വരെ)വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സാങ്കേതികസഹായമില്ലാതെ  പാട്ടുകൾ  മത്സരാർത്ഥികൾ സ്വന്തം ശബ്ദത്തിൽ പാടി മുൻകൂട്ടി റിക്കാർഡ് ചെയ്യണം. ഒരു പാട്ടിന്റെ കുറഞ്ഞ സമയം 2 മിനിറ്റും കൂടിയ സമയം 3 മിനിറ്റ് അഞ്ചു സെക്കൻഡും ആണ്. വിഷയങ്ങൾക്ക് അനുസൃതമായാകണം വേഷവിധാനം. പ്രമേയങ്ങളിൽ തയാറാക്കി അവതരിപ്പിച്ച വിഡിയോ qatarkwcc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഈ മാസം 27ന് മുൻപായി അയയ്ക്കണം. ഫൈനൽ മത്സരം പിന്നീട് സ്റ്റേജിൽ  നടത്തും. വ്യവസ്ഥകളും നിബന്ധനകളും അറിയാൻ  70786005 , 55139568 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.