ദോഹ∙പുരുഷന്മാരുടെ ലോക ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തർ ടീം ഇന്ന് ഈജിപ്തിലേക്ക് തിരിക്കും.20 കളിക്കാരാണ് ടീമിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙പുരുഷന്മാരുടെ ലോക ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തർ ടീം ഇന്ന് ഈജിപ്തിലേക്ക് തിരിക്കും.20 കളിക്കാരാണ് ടീമിലുള്ളത്. ഗ്രൂപ്പ് സിയിൽ ക്രൊയേഷ്യ, ജപ്പാൻ, അംഗോള എന്നിവർക്കൊപ്പമാണ് ഖത്തർ. 

നാളെ അംഗോളയുമായും ഞായറാഴ്ച ജപ്പാനുമായും ചൊവ്വാഴ്ച ക്രൊയേഷ്യയുമായാണ് ഖത്തറിന്റെ മത്സരം. ഈ മാസം 31 വരെയാണ് ചാംപ്യൻഷിപ്പ്.