ഷാർജ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ അരലക്ഷം ദിർഹവും ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാൽ 2,000 ദിർഹവും പിഴ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരുഭൂമിയിലും മലകളിലും സന്ദർശകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി  പ്രകൃതിസംരക്ഷണ വകുപ്പ് മേധാവി ഹനാ സൈഫ് അൽ സുവൈദി പറഞ്ഞു. പാഴ്‌വസ്തുക്കൾ നിശ്ചിത മേഖലകളിൽ സ്ഥാപിച്ച പെട്ടികളിൽ ഉപേക്ഷിക്കണം. കെട്ടിടാവശിഷ്ടങ്ങൾ മരുഭൂമിയിൽ തള്ളിയാലും നടപടിയുണ്ടാകും.

ADVERTISEMENT

കുറ്റവും ശിക്ഷയും

∙ ഉടമയുടെയോ ജോലിക്കാരുടെയോ മേൽനോട്ടമില്ലാതെ വളർത്തു മൃഗങ്ങളെ അഴിച്ചു വിടുക- 1,000 ദിർഹം.

ADVERTISEMENT

∙  മരം മുറിക്കുക, ചെടികൾ  നശിപ്പിക്കുകയും മണ്ണ് മലിനമാക്കുകയും ചെയ്യുക- 10,000  ദിർഹം.

∙  മലിനജലം, ഉപയോഗിച്ച എണ്ണ തുടങ്ങിയവ ശുദ്ധജല സ്രോതസ്സുകളിൽ ഒഴുക്കിവിടുക- 50,000 ദിർഹം.