അബുദാബി∙ പ്രജനന കാലമായ ഫെബ്രുവരി 1 മുതൽ 28 വരെ സീബ്രീം, കിങ് സോൾജ്യർ ബ്രീം എന്നീ മൽസ്യങ്ങൾ പിടിക്കുന്നത് യുഎഇ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കാലയളവിൽ ഈ രണ്ടു മത്സ്യങ്ങളും വിൽക്കാനും പാടില്ല. യുഎഇ കടലിൽ മത്സ്യലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.