ദോഹ ∙ അൽ വക്ര സൗത്തിലെ പുതിയ ഹെൽത്ത് സെന്ററിന്റെ പ്രധാന നിർമാണ ജോലികൾ പൂർത്തിയായി. ഈ വർഷം 3 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി പൂർത്തിയാകും. പ്രതിദിനം 360 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വക്ര സൗത്ത് ഹെൽത്ത് സെന്റർ ഉടൻ തന്നെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറാനുള്ള തയാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അൽ വക്ര സൗത്തിലെ പുതിയ ഹെൽത്ത് സെന്ററിന്റെ പ്രധാന നിർമാണ ജോലികൾ പൂർത്തിയായി. ഈ വർഷം 3 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി പൂർത്തിയാകും.

 പ്രതിദിനം 360 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വക്ര സൗത്ത് ഹെൽത്ത് സെന്റർ ഉടൻ തന്നെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറാനുള്ള തയാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ). അൽഖോർ, ഏയ്ൻ ഖാലിദ്, അൽ സദ്ദ് ഹെൽത്ത് സെന്ററുകളുടെ നിർമാണം കൂടി ഈ വർഷം പൂർത്തിയാകും.

ADVERTISEMENT

വക്ര സൗത്ത് ഹെൽത്‌ സെന്ററിന്റെ താഴത്തെ നിലയിൽ 2 ഫാർമസികൾ, 6 ജനറൽ ക്ലിനിക്കുകൾ, 1 ദന്തൽ ക്ലിനിക്, 2 പീഡിയാട്രിക്  ക്ലിനിക്, മെഡിക്കൽ ലാബുകൾ, എക്‌സ്‌റേ-ഇസിജി മുറികൾ, ഐസലേഷൻ മുറികൾ, പള്ളി, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്. ആംബുലൻസ് ഗാരിജ്, 125 കാറുകൾക്കുള്ള പാർക്കിങ് സൗകര്യവും നിർമിച്ചിട്ടുണ്ട്.