ദോഹ ∙ ഇന്നു രാത്രി മുതൽ വെളളിയാഴ്ച വരെ കനത്ത കാറ്റിന് സാധ്യത. വടക്കു പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 25 നോട്ടിക് മൈലും ചിലയിടങ്ങളിൽ 35 നോട്ടിക് മൈലും വരെ വേഗത്തിൽ വീശും.

ദോഹ ∙ ഇന്നു രാത്രി മുതൽ വെളളിയാഴ്ച വരെ കനത്ത കാറ്റിന് സാധ്യത. വടക്കു പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 25 നോട്ടിക് മൈലും ചിലയിടങ്ങളിൽ 35 നോട്ടിക് മൈലും വരെ വേഗത്തിൽ വീശും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്നു രാത്രി മുതൽ വെളളിയാഴ്ച വരെ കനത്ത കാറ്റിന് സാധ്യത.    വടക്കു പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 25 നോട്ടിക് മൈലും ചിലയിടങ്ങളിൽ 35 നോട്ടിക് മൈലും വരെ വേഗത്തിൽ വീശും. കാറ്റും പൊടിയും കനക്കുന്നതിനാൽ ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയെത്തും. തിരമാല 7 മുതൽ 11 അടി വരെ ഉയരത്തിലും ചില സ്ഥലങ്ങളിൽ 14 അടി ഉയരത്തിലുമെത്തും.

കടലിൽ പോകുന്നവർക്കുള്ള മുന്നറിയിപ്പ് നിർദേശം ശനിയാഴ്ച വരെ തുടരും. ഈ വാരാന്ത്യത്തിൽ താപനിലയിലും ഗണ്യമായ കുറവു വരും. കൂടിയ താപനില 18നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലും കുറഞ്ഞ താപനില 8നും 16നും ഇടയിലുമാകും. വടക്കൻ മേഖലയിലും ഉൾപ്രദേശങ്ങളിലും താപനിലയിൽ വലിയ കുറവുണ്ടാകും.

ADVERTISEMENT

 കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാവിലെ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. കാറ്റു കനക്കുന്നതിനാൽ പൊതുജനങ്ങൾ കടലിൽ നീന്തുന്നത് ഉൾപ്പെടെയുള്ളവ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.