മനാമ ∙ ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനൊപ്പമുള്ള വാദ്യകലാസംഘത്തിൽ കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും.....

മനാമ ∙ ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനൊപ്പമുള്ള വാദ്യകലാസംഘത്തിൽ കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനൊപ്പമുള്ള വാദ്യകലാസംഘത്തിൽ കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും. ബഹ്റൈൻ സോപാനം വാദ്യകലാസംഘത്തിലെ അധ്യാപകനായ സന്തോഷ് കൈലാസാണു കേരളത്തെ പ്രതിനിധീകരിക്കുന്നത്.

പ്രമുഖ കലാകാരന്മാരുടെ കീഴിൽ ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം എന്നിവ അഭ്യസിച്ച സന്തോഷ് 26 വർഷമായി ഈ രംഗത്ത് സജീവമാണ്.14 വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ നിന്നുള്ള 12 കലാകാരന്മാർ ഒരുക്കുന്ന വാദ്യമേളങ്ങളും തെയ്യക്കോലങ്ങളും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ കലാകാരന്മാരുടെയും കാണികളുടെയും എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.