അബുദാബി∙ ക്ലൈമ്പ് അബുദാബിയിൽ സാഹസിക വിനോദ പരിശീലന കോഴ്സ് ആരംഭിക്കുന്നു. സ്കൈ ഡൈവിങ്, ക്ലൈമ്പിങ് കോഴ്സുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ചേരാം. കുട്ടികൾക്ക് ചൊവ്വ വൈകിട്ട് ആറിനും ശനി ഉച്ചയ്ക്ക് 1.30നുമാണ് ക്ലാസ്സുകൾ. 14 വയസ്സിനു മുകളിലുള്ളവർക്കു വ്യാഴം വൈകിട്ട് നാലും വെള്ളി, ശനി ദിവസങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ക്ലൈമ്പ് അബുദാബിയിൽ സാഹസിക വിനോദ പരിശീലന കോഴ്സ് ആരംഭിക്കുന്നു. സ്കൈ ഡൈവിങ്, ക്ലൈമ്പിങ് കോഴ്സുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ചേരാം.

കുട്ടികൾക്ക് ചൊവ്വ വൈകിട്ട് ആറിനും ശനി ഉച്ചയ്ക്ക് 1.30നുമാണ് ക്ലാസ്സുകൾ. 14 വയസ്സിനു മുകളിലുള്ളവർക്കു വ്യാഴം വൈകിട്ട് നാലും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിനുമാണ് പരിശീലനം.

ADVERTISEMENT

3 മാസമാണ് പരിശീലന കാലാവധി. വിവരങ്ങൾക്ക് https://www.clymbabudhabi.com