ദുബായ് ∙ ഏറെ നാളുകൾക്കു ശേഷം മലയാള സിനിമയുടെ തിരിച്ചുവരവിനു വഴിയൊരുക്കി ജയസൂര്യ നായകനാകുന്ന വെള്ളം സിനിമ യുഎഇയിൽ നാളെ റിലീസ് ചെയ്യുന്നു. ഗൾഫിലെ പ്രേക്ഷകർക്കായി ഗോൾഡൻ സിനിമാസ് ആണ് എത്തിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഏറെ നാളുകൾക്കു ശേഷം മലയാള സിനിമയുടെ തിരിച്ചുവരവിനു വഴിയൊരുക്കി ജയസൂര്യ നായകനാകുന്ന വെള്ളം സിനിമ യുഎഇയിൽ നാളെ റിലീസ് ചെയ്യുന്നു. ഗൾഫിലെ പ്രേക്ഷകർക്കായി ഗോൾഡൻ സിനിമാസ് ആണ് എത്തിക്കുന്നത്.

മനോരമ വായനക്കാരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ടിക്കറ്റ് നേടാം. ഇതോടൊപ്പമുള്ള ചോദ്യത്തിന് ശരിയായ ഉത്തരം നൽകുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന  ഭാഗ്യശാലികൾക്ക് 2 ടിക്കറ്റ് വീതം നൽകും.

ADVERTISEMENT

ചോദ്യം: 2019 ൽ ജയസൂര്യയ്ക്കു സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ചിത്രം. ഉത്തരം വാട്സാപ് ചെയ്യേണ്ട നമ്പർ: 056 4290434. നാളെ ഉച്ചയ്ക്ക് 12നു മുൻപ് ലഭിക്കണം.