ദോഹ ∙ ദോഹ ബീച്ച് വോളിബോൾ കപ്പിന് അൽ ഗരാഫ സ്പോർട്സ് ക്ലബ്ബിൽ ഇന്നു തുടക്കമാകും. 26 വരെ നീളുന്ന മത്സരത്തിൽ ഖത്തർ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നായി 33 ടീമുകൾ പങ്കെടുക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹ ബീച്ച് വോളിബോൾ കപ്പിന് അൽ ഗരാഫ സ്പോർട്സ് ക്ലബ്ബിൽ ഇന്നു തുടക്കമാകും. 26 വരെ നീളുന്ന മത്സരത്തിൽ ഖത്തർ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നായി 33 ടീമുകൾ പങ്കെടുക്കും. രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന മത്സരത്തിന്റെ സംഘാടകർ ദോഹ വോളിബോൾ അസോസിയേഷനാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ബീച്ച് വോളിബോൾ മത്സരങ്ങൾ നടക്കുന്നത്. 22 പ്രാദേശിക, രാജ്യാന്തര റഫറിമാരാണുള്ളത്.