അബുദാബി ∙ രാജ്യന്തര പ്രതിരോധ, നാവിക പ്രദർശനനഗരിയിലേക്കു 25 വരെ പ്രത്യേക ബസ് സർവീസ് ആരംഭിച്ചു. അൽമിന, സായിദ് സ്പോർട്സ് സിറ്റി എന്നിവിടങ്ങളിൽ നിന്ന് 30, 15 മിനിറ്റ് ഇടവിട്ടാണ് ബസ് ഉണ്ടാവുക......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ രാജ്യന്തര പ്രതിരോധ, നാവിക പ്രദർശനനഗരിയിലേക്കു 25 വരെ പ്രത്യേക ബസ് സർവീസ് ആരംഭിച്ചു. അൽമിന, സായിദ് സ്പോർട്സ് സിറ്റി എന്നിവിടങ്ങളിൽ നിന്ന് 30, 15 മിനിറ്റ് ഇടവിട്ടാണ് ബസ് ഉണ്ടാവുക. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ സേവനമുണ്ട്.

പ്രദേശത്തു കൂടുതൽ ടാക്സികളും വിന്യസിച്ചതായി ഗതാഗതവകുപ്പ് അറിയിച്ചു. ടാക്സിയുടെ പിൻസീറ്റിൽ 2 പേർക്കാണ് അനുമതി. ഡ്രൈവർമാർ സമയബന്ധിതമായി ആരോഗ്യപരിശോധന നടത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്.