ദുബായ് ∙ ആർടിഎയ്ക്ക്(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്്പോർട്ട് അതോറിറ്റി) രണ്ടു ഇയർ ഇൻ ഇൻഫ്രാസ്ട്രക്ചർ 2020അവാർഡുകൾ.....

ദുബായ് ∙ ആർടിഎയ്ക്ക്(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്്പോർട്ട് അതോറിറ്റി) രണ്ടു ഇയർ ഇൻ ഇൻഫ്രാസ്ട്രക്ചർ 2020അവാർഡുകൾ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആർടിഎയ്ക്ക്(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്്പോർട്ട് അതോറിറ്റി) രണ്ടു ഇയർ ഇൻ ഇൻഫ്രാസ്ട്രക്ചർ 2020അവാർഡുകൾ. റെയിൽ അസറ്റ് പെർഫോമൻസിനും ഡേറ്റകളുടെ സമഗ്രതയ്ക്കുമാണു ബെന്റ്ലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചത്.

അറുപത് രാജ്യങ്ങളിൽ നിന്നു 400 എൻട്രികൾ പിന്തള്ളിയാണ് ആർടിഎ ഇതു നേടിയതെന്നും നേട്ടം ആവേശമുണർത്തുന്നതാണെന്നും റയിൽ ഏജൻസി സിഇഒ അബ്ദുൽ മോസെൻ ഇബ്രാഹിം യൂനസ് അറിയിച്ചു.

ADVERTISEMENT

കോപ്രിഹെൻസീവ്നെസ് ഇൻ എ കൺക്ടട് ഡേറ്റാ എൻവയൺമെന്റ് എന്ന അവാർഡ് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ നാസ്ദഖ് ടവർ സ്ക്രീനിൽ പ്രദർശിപ്പിക്കും.