ദുബായ്∙ പ്രവാസി വോട്ടവകാശം സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ എന്നിവരുമായി വിപിഎസ് ചെയർമാൻ ഡോ.ഷംഷീർ വയലിൽ ഇന്ന് ഡൽഹിയിൽ ചർച്ചകൾ നടത്തും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രവാസി വോട്ടവകാശം സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ്  കമ്മിഷണർ സുനിൽ അറോറ, കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ എന്നിവരുമായി വിപിഎസ് ചെയർമാൻ ഡോ.ഷംഷീർ വയലിൽ ഇന്ന് ഡൽഹിയിൽ ചർച്ചകൾ നടത്തും.

വിദേശ ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനത്തിന്റെ വെളിച്ചത്തിലാണ് കൂടിക്കാഴ്ച. ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് കൂടി പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകും.

ADVERTISEMENT

പ്രവാസികൾക്ക് വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ.ഷംഷീർ നേരത്തേ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.