അബുദാബി∙ മാർച്ചിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വർധന......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മാർച്ചിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വർധന.

44 സ്കൂളുകളിൽനിന്നുള്ള 375 വിദ്യാർഥികൾ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ADVERTISEMENT

8–11 വരെയുള്ളവർ മാർച്ച് 13നും 12 വയസ്സിനു മുകളിലുള്ളവർ 20നുമാണ് പങ്കെടുക്കുക. ഏപ്രിൽ 17നാണ് അവാർഡ് ദാനം.