അബുദാബി ∙ യുഎഇയിൽ കോവിഡ് ബാധിതരായ 15 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2105 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 3355 പേർ രോഗമുക്തി നേടിയതായും വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതർ: 3,72,530 ആയി. രോഗമുക്തി നേടിയവർ ആകെ: 3,63,052. മലയാളികളടക്കം മരിച്ചവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കോവിഡ് ബാധിതരായ 15 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2105  പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 3355 പേർ രോഗമുക്തി നേടിയതായും വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതർ: 3,72,530 ആയി. രോഗമുക്തി നേടിയവർ ആകെ: 3,63,052. മലയാളികളടക്കം മരിച്ചവരുടെ എണ്ണം: 1,140. ചികിത്സയിൽ ഉള്ളത് 8,338 പേർ. 

ആകെ പരിശോധന 29.5 ദശലക്ഷം

ADVERTISEMENT

പുതുതായി 1,56,430 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 29.5 ദശലക്ഷമായി. അതേസമയം, ദേശീയതലത്തിൽ വാക്സിനേഷൻ ക്യാംപെയിൻ സജീവമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.