കോവിഡ്: ഖത്തറില്‍ 455 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗ മുക്തർ 510
ദോഹ ∙ ഖത്തറില്‍ 510 പേര് കോവിഡ് മുക്തരായി. 455 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.
ദോഹ ∙ ഖത്തറില്‍ 510 പേര് കോവിഡ് മുക്തരായി. 455 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.
ദോഹ ∙ ഖത്തറില്‍ 510 പേര് കോവിഡ് മുക്തരായി. 455 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.
ദോഹ ∙ ഖത്തറില്‍ 510 പേര് കോവിഡ് മുക്തരായി. 455 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. കോവിഡ് പോസിറ്റീവ് ആയവരില്‍ 38 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരാണ്.
9,862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 95 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ കോവിഡ് പോസിറ്റീവ് ആയ 1,61,344 പേരില്‍ 1,51,255 പേര് സുഖം പ്രാപിച്ചവരാണ്. ആകെ മരണം 257.