അബുദാബി∙ മലയാളം മിഷൻ അബുദാബി മേഖല നടത്തിയ ഓൺലൈൻ കണിക്കൊന്ന പഠനോത്സവത്തിൽ 100% വിജയം. 176 വിദ്യാർഥികളിൽ 141 പേർ എ ഗ്രേഡും 35 പേർ ബി ഗ്രേഡും നേടി.......

അബുദാബി∙ മലയാളം മിഷൻ അബുദാബി മേഖല നടത്തിയ ഓൺലൈൻ കണിക്കൊന്ന പഠനോത്സവത്തിൽ 100% വിജയം. 176 വിദ്യാർഥികളിൽ 141 പേർ എ ഗ്രേഡും 35 പേർ ബി ഗ്രേഡും നേടി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലയാളം മിഷൻ അബുദാബി മേഖല നടത്തിയ ഓൺലൈൻ കണിക്കൊന്ന പഠനോത്സവത്തിൽ 100% വിജയം. 176 വിദ്യാർഥികളിൽ 141 പേർ എ ഗ്രേഡും 35 പേർ ബി ഗ്രേഡും നേടി.

കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, ബദാസായിദ് ലൈഫ് ലാബ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇന്റർനാഷനൽ കൾചറൽ സെന്റർ മുസഫ, മദീന സായിദ്, ഇലക്ട്ര, ഹംദാൻ, ഖാലിദിയ, അൽ ദഫ്‌റ തുടങ്ങി 16 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ പഠനോത്സവത്തിൽ പങ്കെടുത്തു.

ADVERTISEMENT

വിജയിച്ച വിദ്യാർഥികൾ അടുത്ത പാഠ്യപദ്ധതിയായ സൂര്യകാന്തിയിലേക്ക് യോഗ്യത നേടി. നിലവിൽ അബുദാബി മേഖലയിൽ 47 കേന്ദ്രങ്ങളിലായി 1600ലേറെ വിദ്യാർഥികൾ പഠിച്ചു വരുന്നു.