ജിദ്ദ ∙ ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെത്തി.

23,000 കണ്ടെയ്‌നറുകളുള്ള ഫ്രഞ്ച് നിർമിത സിഎംഎ സി.ജി.എം. ജാക്വസ് സആദെ എന്ന ഭീമൻ കപ്പലിന് 400 മീറ്റർ നീളവും 61 മീറ്റർ വീതിയും വരും.

ADVERTISEMENT

2020 സെപ്റ്റംബറിൽ ഫ്രഞ്ച് ഷിപ്പിങ് ലൈനിൽ നിർമിച്ച കപ്പൽ ആദ്യമായാണ് സൗദിയിലെത്തുന്നത്.