മക്ക∙ കൊല്ലം അയത്തിൽ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ് അഷ്റഫ് (55) മക്കയിൽ ഹൃദയാഘാതംമൂലം മരിച്ചു..........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ കൊല്ലം അയത്തിൽ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ് അഷ്റഫ് (55) മക്കയിൽ ഹൃദയാഘാതംമൂലം മരിച്ചു.

സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായ അഷ്റഫ് ജോലി അവസാനിപ്പിച്ചു അടുത്ത മാസം നാട്ടിലേക്കു പോകാനിരിക്കെയാണ് അന്ത്യം. ഭാര്യ: സഫിയത്ത്. മക്കൾ: സെയ്താലി, ഷഹാർ. കബറടക്കം മക്കയിൽ.