അബുദാബി∙ പ്രവാസ ജിവിതം മതിയാക്കി സൈനുദ്ദീൻ സഖാഫി നാട്ടിലേയ്ക്ക് മടങ്ങുന്നു. മലപ്പുറം ഹാജിയാർ പള്ളി സ്വദേശിയായ സഖാഫി 13 വർഷം

അബുദാബി∙ പ്രവാസ ജിവിതം മതിയാക്കി സൈനുദ്ദീൻ സഖാഫി നാട്ടിലേയ്ക്ക് മടങ്ങുന്നു. മലപ്പുറം ഹാജിയാർ പള്ളി സ്വദേശിയായ സഖാഫി 13 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുദാബി∙ പ്രവാസ ജിവിതം മതിയാക്കി സൈനുദ്ദീൻ സഖാഫി നാട്ടിലേയ്ക്ക് മടങ്ങുന്നു. മലപ്പുറം ഹാജിയാർ പള്ളി സ്വദേശിയായ സഖാഫി 13 വർഷം മുമ്പ് 2008 മേയ് 17 നു മർകസ് തൊഴിൽ ദാന പദ്ധതിയിലൂടെ ആണ് പ്രവാസ ലോകത്ത് എത്തിയത്.

ADVERTISEMENT

അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്ക് ) യിൽ സെയിൽസ് അറ്റന്റന്റ് ആയും സെയിൽസ് സൂപ്പർ വൈസർ ആയും ഉമ്മുന്നാർ ശവമാഖ് അൽ ദാബി ശഖ്‌ബൂത്ത് സിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്തു. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ സാമൂഹിക പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കോഡുർ സ്വദേശിനി റഷീദയാണ് ഭാര്യ  മക്കൾ; മുഹമ്മദ്‌ ശിബ്‌ലി, മുഹമ്മദ്‌ സനാഹ്, ഫാത്തിമ നജ.

ADVERTISEMENT