യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി● സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന അബ്ദുൽ അസീസിന് ഐസിഎഫ് നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

കുവൈത്ത് സിറ്റി● സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന അബ്ദുൽ അസീസിന് ഐസിഎഫ് നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അഹമ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈതലവി സഖാഫി, അലവി സഖാഫി തെഞ്ചേരി, ശുക്കൂർ മൌലവി കൈപ്പുറം, അബ്ദുല്ല വടകര, അബൂ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.