മസ്‌കത്ത്∙ പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ളവർക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി.

മസ്‌കത്ത്∙ പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ളവർക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ളവർക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. സുഡാന്‍, ലബനന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ജനീവ, ഘാന, താന്‍സാനിയ, എത്യേപ്യ, സിയറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇന്നലെ അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. 15 ദിവസത്തേക്കാണ് വിലക്ക്.

ADVERTISEMENT

വിലക്കേര്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ യാത്ര ചെയ്തവര്‍ക്കും ഒമാനില്‍ പ്രവേശന വിലക്ക് ബാധകമാണ്. അതേസമയം, ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒമാനി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ ജീവനക്കാര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു വിലക്ക് ബാധകമല്ല.