ദുബായ്∙ മഹാത്മാഗാന്ധിയുടെ 73–ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ

ദുബായ്∙ മഹാത്മാഗാന്ധിയുടെ 73–ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മഹാത്മാഗാന്ധിയുടെ  73–ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ തോട്‌സ് യുഎഇ ചാപ്റ്റർ ആധുനിക നൂറ്റാണ്ടിൽ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ വെബിനാർ നടത്തി.

മഹാത് മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി ഉൽഘാടനം ചെയ്തു.  വി. ടി. ബൽറാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എൻ. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി ചന്ദ്രൻ, ടി .കെ. പ്രദീപ് കുമാർ,കേരള സർവോദയ സംഘം സെക്രട്ടറി കെ. ജി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

അപ്സര ശിവപ്രസാദ് പ്രാർത്ഥനാ ഗാനം ആലപിച്ചു. 

എൻ. ഒ. ഉമ്മൻ, എം. വി. ആർ. മേനോൻ, പവിത്രൻ, അഡ്വ ഹാഷിക്, മധു നായർ, ഡോ. പ്രശാന്ത്, വിജയ്, ബിനീഷ് , മുഹമ്മദ് ഹനീസ്, സംഗീത ശ്രീധർ, സേതുനാഥ്, സുനിൽ, രാജൻ നമ്പ്യാർ കെ. എച്ച്. താഹിർ, ഉദയ് വർമ എന്നിവർ പങ്കെടുത്തു.