അബുദാബി∙ വിദേശ രാജ്യങ്ങളിൽനിന്നു ദിവസേന 10,000 പിസിആർ സാംപിളുകൾ ഇറക്കുമതി ചെയ്തു പരിശോധിക്കാനുള്ള സംവിധാനം അബുദാബിയിൽ ഏർപ്പെടുത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിദേശ രാജ്യങ്ങളിൽനിന്നു ദിവസേന 10,000 പിസിആർ സാംപിളുകൾ ഇറക്കുമതി ചെയ്തു പരിശോധിക്കാനുള്ള സംവിധാനം അബുദാബിയിൽ ഏർപ്പെടുത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു.

24 മണിക്കൂറിനകം ഫലവും അറിയാം. യൂണിലാബ്സ്, എജിലിറ്റി അബുദാബി, ഇത്തിഹാദ് എയർവെയ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ലാബിൽ ദിവസേന 1.7 ലക്ഷം സാംപിൾ പരിശോധിക്കാൻ സംവിധാനമുണ്ട്.