ദോഹ∙ കൊല്ലപ്പെട്ടയാളുടെ വീട്ടുകാരോടു സംസാരിക്കണമെന്ന പ്രതിയുടെ ആഗ്രഹം സാധിക്കണമെന്ന കുടുംബത്തിന്റെ അപേക്ഷയിൽ തുനീസിയൻ സ്വദേശി ഫക്രി റദ്വാൻ അൻഡലുസിയുടെ വധശിക്ഷ നീട്ടിവച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കൊല്ലപ്പെട്ടയാളുടെ വീട്ടുകാരോടു സംസാരിക്കണമെന്ന പ്രതിയുടെ ആഗ്രഹം സാധിക്കണമെന്ന കുടുംബത്തിന്റെ അപേക്ഷയിൽ തുനീസിയൻ സ്വദേശി ഫക്രി റദ്വാൻ അൻഡലുസിയുടെ വധശിക്ഷ നീട്ടിവച്ചു.

ഇന്നലെ പുലർച്ചെ നടപ്പാക്കാനിരുന്ന ശിക്ഷയാണു നീട്ടിയതെന്ന് ഖത്തർ അറ്റോർണി ജനറൽ ഓഫിസ് അറിയിച്ചു.

ADVERTISEMENT

സൊമാലിയൻ സ്വദേശി അബ്ദുല്ല ഹുസെയ്ൻ ജദ്‌ലയാണു കൊല്ലപ്പെട്ടത്.തീരുമാനത്തിന് തുനീസിയൻ പ്രസിഡന്റ് കെയ്‌സ് സയീദ്, ഖത്തർ അമീറിനെ നന്ദി അറിയിച്ചതായി തുനീസിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.