അബുദാബി∙ ഭിന്നശേഷിക്കാരുടെ പൊണ്ണത്തടി കുറയ്ക്കാൻ അബുദാബിയിൽ പ്രത്യേക പദ്ധതിക്കു തുടക്കമായി. ശരീര ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ 16–50 വയസ്സിനിടയിലുള്ള 63 പേർ പങ്കെടുക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഭിന്നശേഷിക്കാരുടെ പൊണ്ണത്തടി കുറയ്ക്കാൻ അബുദാബിയിൽ പ്രത്യേക പദ്ധതിക്കു തുടക്കമായി. ശരീര ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ 16–50 വയസ്സിനിടയിലുള്ള 63 പേർ പങ്കെടുക്കുന്നുണ്ട്.  സായിദ് ഹയർ ഓർഗനൈസേഷൻ ‍ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ്, സേഹ ഹെൽത്ത് സിസ്റ്റം ഫെസിലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.