മസ്‌കത്ത് ∙ ഒമാനില്‍ 1203 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166,685 ആയി ഉയര്‍ന്നു. ഏഴ് രോഗികള്‍ കൂടി മരിച്ചു. മരണ സംഖ്യ 1735 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 93 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 632 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ 1203 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166,685 ആയി ഉയര്‍ന്നു. ഏഴ് രോഗികള്‍ കൂടി മരിച്ചു. മരണ സംഖ്യ 1735 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 93 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

632 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 204 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം, 746 രോഗികള്‍ കൂടി കോവിഡ് മുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 149,049 ആയി ഉയര്‍ന്നു. കോവിഡ് മുക്തി നിരക്ക് 80.4 ശതമാനമായി കുറഞ്ഞു.