അബുദാബി ∙ അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന റോഡുകൾ ഭാഗികമായി അടയ്ക്കുന്നു. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിന്റെ (ഇ11) വലതുവശത്തെ 2 ലെയ്നുകൾ വ്യാഴം ഉച്ചയ്ക്ക് ഒരു മണി മുതൽ 11ന് പുലർച്ചെ അഞ്ചു വരെ അടച്ചിടും. എമിറേറ്റ്സ് റോഡ് (ഇ20) വ്യാഴം മുതൽ ശനിയാഴ്ച വരെ ഇടതുവശത്തെ 2 ലെയ്നുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന റോഡുകൾ ഭാഗികമായി അടയ്ക്കുന്നു. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിന്റെ (ഇ11) വലതുവശത്തെ 2 ലെയ്നുകൾ വ്യാഴം ഉച്ചയ്ക്ക് ഒരു മണി മുതൽ 11ന് പുലർച്ചെ അഞ്ചു വരെ അടച്ചിടും. 

എമിറേറ്റ്സ് റോഡ് (ഇ20) വ്യാഴം മുതൽ ശനിയാഴ്ച വരെ ഇടതുവശത്തെ 2 ലെയ്നുകൾ അടയ്ക്കും. ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ മക്താ ഭാഗത്തേക്കുള്ള റോഡിലെ വലതുവശത്തെ 2 ലെയ്നുകളാണ് അടയ്ക്കുക.