ദോഹ ∙ ഖത്തറില്‍ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ എട്ട് മരണം. 940 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 527 പേര്‍ സുഖം പ്രാപിച്ചു. 39, 44, 45, 52, 53, 73, 82, 86 വയസ്സുകാരാണ് മരിച്ചത്. ഇതോടെ മരണ നിരക്ക് 320 ആയി ഉയര്‍ന്നു. 18,401 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവുകാര്‍. 229

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ എട്ട് മരണം. 940 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 527 പേര്‍ സുഖം പ്രാപിച്ചു.

39, 44, 45, 52, 53, 73, 82, 86 വയസ്സുകാരാണ് മരിച്ചത്. ഇതോടെ മരണ നിരക്ക് 320 ആയി ഉയര്‍ന്നു. 18,401 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവുകാര്‍. 229 പേര്‍ കൂടി പ്രവേശിച്ചതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 1,687. തീവ്ര പരിചരണ വിഭാഗത്തില്‍ 431 പേരാണുളളത്.