കുവൈത്ത് സിറ്റി∙ ചെലവിന്റെ കാര്യത്തിൽ കുവൈത്ത് പിന്നിലല്ല. 2020-2021 വർഷത്തെ കണക്കനുസരിച്ച് ചരിത്രത്തിൽ ഏറ്റവും കൂടിയ ചെലവ് ആകും രേഖപ്പെടുത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് പ്രകാരം വാർഷിക ചെലവ് 23 ബില്യൻ ദിനാർ ആണ്. കോവിഡ് തുടങ്ങിയപ്പോൾ പ്രതിരോധത്തിനും മറ്റുമായി 500 ദശലക്ഷം ദിനാർ കൂടി അനുവദിച്ചു. 

ADVERTISEMENT

മുൻ‌നിര പോരാളികൾക്ക് ബോണസ് നൽകുന്നതിനായി കഴിഞ്ഞ മാസം 600 ദശലക്ഷം ദിനാർ കൂടി വകയിരുത്തി. 

അങ്ങനെ വാർഷിക ചെലവ് 24.1ബില്യൻ ദിനാർ ആയി. ഫിനാൻഷ്യൽ ഗ്യാരൻ‌റി, വായ്പത്തുക തിരിച്ചടക്കുന്നത് നീട്ടിവച്ചത് എന്നിവ കൂടി പരിഗണിച്ചാൽ ചെലവ് പിന്നെയും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

ADVERTISEMENT

കഴിഞ്ഞ 20വർഷത്തെ കണക്ക് പ്രകാരം ചെലവ് 318.1 ബില്യൻ ദിനാറാണ്.